റാന്നി പെരുനാട് പനവേലിൽ കുഞ്ഞൂഞ്ഞമ്മ തോമസ് (70) നിര്യാതയായി

റാന്നി പെരുനാട് പനവേലിൽ കുഞ്ഞൂഞ്ഞമ്മ തോമസ് (70) നിര്യാതയായി

പത്തനംതിട്ട:  റാന്നി പെരുനാട് പനവേലിൽ തോമസ് കുര്യന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് (70) നിര്യാതയായി. സംസ്കാരം ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 8 ന് കണ്ണിനുമൺ പനവേലിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ചർച്ച് ഓഫ് ഗോഡ് സഭ സെമിത്തേരിയിൽ.

 മക്കൾ: രഞ്ജു , റെനി, റിൻസി. മരുമക്കൾ: റീബ , ലിബു , ഷാജി. കൊച്ചുമക്കൾ: റെയ്സൺ, റെയ്‌ഡൻ, റാഡിയ, ലിബ്നാ, ലിയോണ, റിനീറ്റ, റബേക്ക, റയാൻ,

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement