ചക്കുളങ്ങര വീട്ടിൽ പൗലോസ് ജോസഫ് (70) നിര്യാതനായി

ചക്കുളങ്ങര വീട്ടിൽ  പൗലോസ് ജോസഫ് (70) നിര്യാതനായി

കോഴിക്കോട് : ചക്കുളങ്ങര വീട്ടിൽ ജോസഫ് മകൻ പൗലോസ് ജോസഫ് (70) നിര്യാതനായി. സംസ്കാരം നവം.24 ന് വൈകുന്നേരം 4 ന് കോഴിക്കോട് ടൗൺ എ. ജി ചർച്ചിൽ ആരംഭിക്കും. .

ഭാര്യ: ലീലമ്മ പൗലോസ്, മക്കൾ: മിഥുൻ പൗലോസ്, വിപിൻ പൗലോസ്, വിനീത പൗലോസ്. മരുമക്കൾ: പാസ്റ്റർ ജോർജ് ജോസ് (ഐപിസി നിലമ്പൂർ സൗത്ത് സെന്ററിലെ ശുശ്രൂഷകൻ), നിത്യ മിഥുൻ, റജീന വിപിൻ.

കൊച്ചുമക്കൾ:  ജോഹൻ ജോർജ്, ജോഫ്രിറ്റ് ജോർജ്, റൈവിൻ വിപിൻ, മേഘന മിഥുൻ.