പയ്യാവൂർ ചുണ്ടപ്പറമ്പു ഓടയ്ക്കൽ പാസ്റ്റർ തോമസ് ഓ.ജെ. (72) കർത്തൃ സന്നിധിയിൽ
നീലേശ്വരം (കാസറഗോഡ്) : പരപ്പച്ചാൽ പയനിയർ മിഷനറി സഭയുടെ പാസ്റ്ററും പയ്യാവൂർ ചുണ്ടപ്പറമ്പു ഓടയ്ക്കൽ കുടുംബാംഗവുമായ പാസ്റ്റർ തോമസ് ഓ.ജെ. (ബേബിച്ചൻ) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 9 വ്യാഴാഴ്ച രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12ന് തളിപ്പറമ്പ് കുറുമാത്തൂർ(നെടുമുണ്ട) പയനിയർ മിഷനറി ചർച്ച് സെമിത്തേരിയിൽ.
ഭാര്യ : ഡെയ്സി തോമസ്.
മക്കൾ: ഡൊണാൾഡ് തോമസ് (ബാംഗ്ലൂർ),ഡയാന തോമസ്(യൂ എസ് എ) . മരുമക്കൾ: ഹെന്ന ഡൊണാൾഡ് (ഒമാൻ) ജോ മാത്യു (യൂ എസ് എ)

