കരുളായി കളരിക്കൽ അന്നമ്മ ഡേവിഡ്( 72 ) നിര്യാതയായി
നിലമ്പൂർ: കരുളായി കളരിക്കൽ പരേതനായ കെ.ടി ഡേവിഡിന്റെ ഭാര്യ അന്നമ്മ ഡേവിഡ്( 72 ) നിര്യാതയായി. ഭൗതീക ശരീരം ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടു വരികയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 9 ന് പാലാങ്കര ഐപിസിയിൽ കൊണ്ടുവരും. ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ചളിക്കപ്പൊട്ടിയിലെ ഐപിസി സഭാ സെമിത്തേരിയിൽ12.30 നു സംസ്കരിക്കും.
മക്കൾ : ലാലി, ലിൻസി. മരുമക്കൾ : പാസ്റ്റർ രാജേഷ് ചാക്കോ, പ്രിൻസ് തോമസ്. കൊച്ചുമക്കൾ. ജോഹാൻ, ജോവാഷ്, ജോനാഥാൻ, ജെറിൻ, ജെറോൺ, ജെഫ്രിൻ.
വാർത്ത: പാസ്റ്റർ കെ.ടി. സുബാഷ്

