വടക്കഞ്ചേരി എബനേസർ വീട്ടിൽ സാറാമ്മ ജോർജ് (54) നിര്യാതയായി
വടക്കഞ്ചേരി: വടക്കഞ്ചേരി എബനേസർ വീട്ടിൽ സാറാമ്മ ജോർജ് (54) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഫെബ്രു.6 ന് ചൊവ്വാഴ്ച്ച രാവിലെ 9 ന് മംഗലംപാലത്തുളള ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12.30 ന് വടക്കഞ്ചേരി ഐ പി സി ഗോസ്പൽ സെൻ്റർ സെമിത്തേരിയിൽ സംസ്കരിക്കും.
ട്രൈബിൾമിഷൻ്റെ ചുമതലയിൽ പ്രവർത്തിക്കുന്ന ആനക്കട്ടി ബഥനി മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ കഴിഞ്ഞ 25 വർഷമായി ആതുര സേവന ശുശ്രൂഷ ചെയ്തു വരികയായിരുന്നു.
മക്കൾ: ജൂബി , ഫെബി.
മരുമക്കൾ: നിക്സൺ, ജിംസൺ (Australia Brisbane Christian Assembly ശുശ്രൂഷകൻ)