കോഴഞ്ചേരി മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) നിര്യാതനായി
കോഴഞ്ചേരി: ചെറുകോൽ ഐപിസി ആബേൽ വർഷിപ്പ് സെന്റർ സഭാംഗം മേലുകര ചേന്നാട്ടു എബ്രഹാം സി.വർഗീസ് (76) നിര്യാതനായി.സംസ്കാരം പിന്നീട് .
ഭാര്യ: മറിയാമ്മ എബ്രഹാം. മക്കൾ: നിമിഷ് എബ്രഹാം ( LIFT കാനഡയുടെ സ്ഥാപകാംഗം), നിഥിൻ (UK). മരുമക്കൾ: ജെയ്‌സി (കാനഡ), ജോവാന (U K). കൊച്ചുമക്കൾ : ലേവി, ലിഡിയ, സാമുവേൽ.

