പത്തനംതിട്ട കിടങ്ങിൽ കുഞ്ഞമ്മ തോമസ് (83) നിര്യാതയായി
പത്തനംതിട്ട: ടിപിഎം സഭാംഗം പത്തനംതിട്ട കിടങ്ങിൽ വീട്ടിൽ തോമസ് കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ തോമസ് (83) നിര്യാതയായി.
സംസ്കാരം ഓഗ.8 ന് വെള്ളിയാഴ്ച . രാവിലെ 8ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 ന് സഭാ സെമിത്തേരിയിൽ
മക്കൾ തോമസ് മാത്യു (ബിറ്റൂ), ബെറ്റി ജെയിംസ്, ജേക്കബ് തോമസ് (ക്രിസ്റ്റി), എബി തോമസ്. മരുമക്കൾ: ജെസ്സി, ജയിംസ് സാം, ബിജി ജേക്കബ്, ജൂലിയറ്റ് എബി.

