കാസർഗോഡ് പടുപ്പ് നീലാംവിളയിൽ പൊന്നമ്മ ബേബി (87) നിര്യാതയായി

കാസർഗോഡ് പടുപ്പ് നീലാംവിളയിൽ പൊന്നമ്മ ബേബി (87) നിര്യാതയായി

കാസർഗോഡ്: മാമാങ്കര ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി എൻ.ബി യുടെ മാതാവ് പരേതനായ നീലാംവിളയിൽ ബേബി ഡാനിയേൽൻ്റെ ഭാര്യ പൊന്നമ്മ ബേബി (87) നിര്യാതയായി. 

 സംസ്ക്കാരം ജൂൺ 8 ന് ചൊവ്വാഴ്ച രാവിലെ 10 ന് ഐപിസി ശാലോം പടുപ്പ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷക്ക് ശേഷം 12 ന് ഐപിസി പടുപ്പ് സെമിത്തേരിയിൽ നടക്കും. 

മക്കൾ :ജൈനമ്മ, ലിസിക്കുട്ടി ,എൽസി, ലീലാമ്മ, ലില്ലിക്കുട്ടി, പാസ്റ്റർ സാംകുട്ടി.

മരുമക്കൾ: പാസ്റ്റർ വിമൽ കുമാർ ദില്ലു, പരേതനായ വിൽസൻ കൊല്ലാലയിൽ, പാസ്റ്റർ എം.എം ദേവസ്യ, പാസ്റ്റർ മോനച്ചൻ വർഗ്ഗീസ്. പാസ്റ്റർ റെജി, സുനി സാം.