പ്രമാടികുഴിയിൽ തങ്കമ്മ വർഗ്ഗീസ് (78) കർതൃസന്നിധിയിൽ
ഡൽഹി : പ്രമാടികുഴിയിൽ പരേതനായ പാസ്റ്റർ പി. റ്റി വർഗ്ഗീസ് സഹധർമ്മിണി തങ്കമ്മ വർഗ്ഗീസ് (78) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗ. 23ന് ഡൽഹിയിൽ നടക്കും.
മക്കൾ: ഉഷ, ലിസ, സാബു, ജെസ്സി, പ്രകാശ്, നിസി. മരുമക്കൾ : പാസ്റ്റർ കുര്യാക്കോസ്, പാസ്റ്റർ ഷാജി എബ്രഹാം,ഓമന,പാസ്റ്റർ അജിമോൻ അഗസ്റ്റിൻ, സിനി, പാസ്റ്റർ സാജു.

