കാസർഗോഡ് കാഞ്ഞിരപ്പൊയിൽ കണ്ടത്തിൽ വി. ജോൺ (86) നിര്യാതനായി

കാസർഗോഡ് കാഞ്ഞിരപ്പൊയിൽ കണ്ടത്തിൽ വി. ജോൺ (86) നിര്യാതനായി

കാസർഗോഡ്: കാഞ്ഞിരപ്പൊയിൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ കണ്ടത്തിൽ വി. ജോൺ (86) സംസ്കാരം പിന്നീട്.

ഭാര്യ: അമ്മിണി ജോൺ.മക്കൾ: ബാബു ജോൺ, സാബു ജോൺ , ശോശാമ്മ അജി. മരുമക്കൾ: അജി ജോർജ്, ഷെറിൻ സാബു, ലിസി ബാബു.

വാർത്ത: പാസ്റ്റർ സുഭാഷ് മാനന്തവാടി