ഡോ. ജോയി ടി. ശമുവേലിൻ്റെ പിതാവ് റാന്നി എഴോലി ചീനിവിളയിൽ റ്റി. എം.ശാമുവേൽ (95)) കർത്തൃസന്നിധിയിൽ

ഡോ. ജോയി ടി. ശമുവേലിൻ്റെ പിതാവ് റാന്നി എഴോലി ചീനിവിളയിൽ റ്റി. എം.ശാമുവേൽ (95)) കർത്തൃസന്നിധിയിൽ

പത്തനംതിട്ട: റാന്നിയിലെ ആരംഭകാല പെന്തെക്കോസ്തു വിശ്വാസികളിലൊരാളായ
ഏഴോലി ഐ. പി.സി. സഭാംഗംചീനിവിളയിൽ റ്റി. എം.ശാമുവേൽ (95) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലായ് 8 ചൊവ്വാഴ്ച രാവിലെ 9 ന്  ഭവനത്തിലെ ശുശ്രൂഷകളെ തുടർന്ന് ഏഴോലി ഐ. പി.സി.  സെമിത്തേരിയിൽ.

ഭാര്യ: കുഞ്ഞമ്മ സാമുവൽ

മക്കൾ : ലീലാമ്മ എബ്രഹാം കങ്ങഴ, ജോസ് മാത്യു പൂനെ,പരേതയായ ആലീസ് എബ്രഹാം, ലിസമ്മ സാമുവൽ , ഡോ. ജോയി  ടി. ശമുവേൽ (പാസ്റ്റർ- ട്രാൻസ്ഫോർമേഷൻ ചർച്ച് -U. K., & Visiting Faculty-  I. P. C Kottayam Theological Seminary).

മരുമക്കൾ: സി. എം. എബ്രഹാം , ലിസി ജോസ് പൂനെ, കാച്ചാണത്ത് വർക്കി എബ്രഹാം  (I.P.C ജനറൽ ജോയിന്റ് സെക്രട്ടറി ), പരേതനായ എം.സി. കുര്യാച്ചൻ.
അഞ്ചു ജോയി (യു.കെ.),  പരേതന് പന്ത്രണ്ട് കൊച്ചുമക്കളുമുണ്ട്.

ആദ്യകാലത്ത് വിശ്വാസത്തിനു വേണ്ടിയും ഭൗതിക ജീവിതത്തിനു വേണ്ടിയും ഒരുപാട് വെല്ലുവിളികൾ പരേതൻ നേരിട്ടിട്ടുണ്ട്.

വാർത്ത: കെ.ജെ.ജോബ് വയനാട്