കോനം കോടത്ത് സ്റ്റാൻലി ജോൺ(89) നിര്യാതനായി

കോനം കോടത്ത് സ്റ്റാൻലി ജോൺ(89) നിര്യാതനായി

എറണാകുളം: ഐ.പി.സി വല്ലാർപാടം മിസ്പ സഭാംഗം കോനം കോടത്ത് സ്റ്റാൻലി ജോൺ(89) നിര്യാതനായി. സംസ്കാരം ഒക്ടോ. 29 രാവിലെ 11ന് സ്വവസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2:30 ന് വല്ലാർപാടം പെന്തക്കൊസ്ത് സെമിത്തേരിയിൽ.

Advt.