കളമശ്ശേരി അമ്പലക്കാട്ടു വീട്ടിൽ ബേബി എം (90) നിര്യാതനായി
കളമശ്ശേരി: അമ്പലക്കാട്ടു വീട്ടിൽ ബേബി.എം (90) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ജനു.24 രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ
മക്കൾ:ഷീബ ജോസ്, മാത്യു എ.ബി., ജെയിംസ് എ.ബി. മരുമക്കൾ: സ്റ്റാൻലി ജോസ്, റിൻസി മാത്യു, ട്രീസ ജെയിംസ്. കൊച്ചുമക്കൾ: ഐറിൻ, ഡാനി, ഡേവിഡ്, ഇർവിൻ, സാം. കൊച്ചുമകളുടെ മകൾ: ഐറിസ്.

