മാനന്തവാടി തലപ്പൊട്ടുകര ടോയിസൺ ആന്റണി (41) നിര്യാതനായി

മാനന്തവാടി തലപ്പൊട്ടുകര ടോയിസൺ ആന്റണി (41) നിര്യാതനായി

വയനാട്: മാനന്തവാടി മൊട്ട ഫുൾ ഗോസ്പൽ പെന്തക്കോസ്ത് സഭാംഗമായ തലപ്പൊട്ടുകര പരേതനായ ആൻ്റണിയുടെ മകൻ ടോയിസൺ (41) നിര്യാതനായി. ക്യാൻസർ ബാധിതനായിരുന്നു. സംസ്കാരം ഓഗ. 24 ഉച്ചയ്ക്ക് 12നു തൃശ്ശിലേരി ഉള്ള ഫുൾ ചർച്ച് സെമിത്തേരിയിൽ. 

ഭാര്യ: സോന. മാതാവ്: ഫിലോമിന. സഹോദരൻ: റോയിസൺ