പെന്തെക്കോസ്തു യുവാവ്; ബിസിനസ് അനലിസ്റ്റ്; Canada യിൽ ജോലി / വധുവിനെ ആവശ്യമുണ്ട് 7171

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (25/ DOB: 03-01-1999/ 180 സെ.മീ.) ബിസിനസ് അനലിസ്റ്റ്, കാനഡയിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. കാനഡയിൽ ഉള്ളവർക്ക് മുൻഗണന. 
ഫോൺ: 9447673574;   9447673551