പാസ്റ്റർ കെ.പി. വർഗീസ് വെട്ടിക്കലിന്റെ പിതാവ് കെ.സി. പൗലോസ് (94) നിര്യാതനായി

സംസ്കാരം ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം
https://www.youtube.com/live/T0uALZsxV7c?si=MY68ww72J3g_dpkV
കോലഞ്ചേരി: തിരുവാണിയൂർ വെട്ടിക്കൽ ഐ.പി.സി മോറിയാ ദൈവസഭ പാസ്റ്റർ കെ.പി. വർഗീസിന്റെ പിതാവ് ചെമ്മനാട് കരീക്കാട്ടിൽ കെ.സി. പൗലോസ് (94) നിര്യാതനായി.
സംസ്കാരം മാർച്ച് 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അത്താണിയിലുള്ള ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് പുത്തൻകുരിശ് ഐ.പി.സി. സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ മറിയാമ്മ ചെമ്മനാട് ഇച്ചിക്കവണ്ടാനത്ത് കുടുംബാംഗമാണ്.
മറ്റു മക്കൾ: പാസ്റ്റർ കെ.പി സക്കറിയ, മേരി, ലില്ലി, ലിസ്സ, സൂസൻ.
മരുമക്കൾ: പരേതനായ അബ്രഹാം, മാത്യു, ജോണി, ബാലു, മേരി സ്കറിയ, ബിനു വർഗീസ്.
Advertisement