ചാലാംപാടം മഞ്ഞിലശ്ശേരി പരേതനായ ജോർജ് ഭാര്യ പോളി (67) നിര്യാതയായി

ചാലാംപാടം മഞ്ഞിലശ്ശേരി പരേതനായ ജോർജ് ഭാര്യ പോളി (67) നിര്യാതയായി

തൃശൂർ : ചാലാംപാടം മഞ്ഞിലശ്ശേരി പരേതനായ ജോർജ് ഭാര്യ പോളി (67) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ചാലാംപാടത്തെ വസതിയിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 4 മണിക്ക് കരിപ്പക്കുന്ന് സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ രാജേഷ്, പാസ്റ്റർ സലീഷ്, പാസ്റ്റർ ജോഷി. മരുമക്കൾ: ശോഭ, സീനത്ത്, ഹന്ന.