പെന്തെക്കോസ്തു യുവാവ്;  ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ദുബായിൽ മെക്കാനിക്കൽ ഫീൽഡിൽ സർവീസ് അഡ്വൈസർ; ആഗസ്റ്റ് അവസാനം നാട്ടിൽ വരും / വധുവിനെ ആവശ്യമുണ്ട് / GN Matrimony 9000

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30/ 165 സെ.മീ.)  ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, (3 year) ദുബായിൽ മെക്കാനിക്കൽ ഫീൽഡിൽ, സർവീസ് അഡ്വൈസർ ആയി എമിറേറ്റ്സ് ട്രാൻസ്‌പോർട്ട്-ൽ  ജോലി ചെയുന്നു. ആഗസ്റ്റ് അവസാനം അവധിക്ക് നാട്ടിൽ വരുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. 
ഫോൺ: +91 8593088694,

+91 7902778386