പെന്തെക്കോസ്തു യുവാവ്; കുവൈറ്റിൽ ജോലി / അവധിക്കു നാട്ടിലുണ്ട് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8747

പെന്തെക്കോസ്തു യുവാവ് (32/ 170 സെ.മീ.) കുവൈറ്റിൽ ജോലി ചെയ്യുന്നു. ജൂലൈ രണ്ടിന് 45 ദിവസത്തെ അവധിക്കായ് നാട്ടിൽ വന്നിട്ടുണ്ട്. ദൈവകൃപയുള്ള, അനുയോജ്യരായ പെൺകുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
Mobile number & WhatsApp: 9745337968