പെന്തെക്കോസ്തു യുവാവ്; Diploma in Mech. Engg; UAE ൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5723

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 06.09. 1994/ 178 സെ.മീ) Diploma in Mechanical Engineering 3 years, Safety Systems & Fire Protection Technician ആയി UAE, Al-Ain- ൽ ജോലി ചെയ്യുന്നു.  ഡിസംബർ ആദ്യം നാട്ടിൽ വരുന്നു.  രക്ഷിക്കപ്പെട്ട്, സ്‌നാനപ്പെട്ട ദൈവഭയമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. നഴ്സുമാർക്ക് മുൻഗണന.
ഫോൺ:  +91 9656545745, 7012998267, +91 9562244243 (വാട്സ്ആപ്പ്).