പെന്തെക്കോസ്തു യുവാവ്; ഭാരത് പെട്രോളിയം കോർപ്പറേഷനിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 8845
കോയമ്പത്തൂരിൽ മാതാപിതാക്കളോടൊപ്പം താമസിച്ച് ഭാരത് പെട്രോളിയം കോർപ്പറേഷനിൽ കോൺട്രാക്ട് ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട സ്നാനപ്പെട്ട പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച മലയാളി യുവാവ് (39/DoB: 19-09-1985/ 5' 2"/ 55 kg) SSLC pass, അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9092987983, 9092987992.

