പെന്തെക്കോസ്തു യുവാവ്; B.Com, MBA Finance; ദുബായിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5708

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB : 04.07.1992/ 168 സെ.മീ) B.Com, MBA Finance; ദുബായിൽ ജോലി ചെയ്യുന്നു.  ആത്മീകരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.  Nursing, Paramedical, മേഖലയിൽ ഉള്ളവർക്ക് മുൻഗണന.
ഫോൺ: +91 9656112166, +91 8089298646, 
+91 9656934905 (വാട്സ്ആപ്പ്).