പെന്തെക്കോസ്തു യുവതി; ബി.എ മലയാളം / വരനെ ആവശ്യമുണ്ട് / GN Matrimony 6503

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു (TPM) യുവതി (28/ 152 സെ.മി ) ബി.എ മലയാളം ബിരുദം, ആത്മീയരും പരിശുദ്ധാത്മാഭിഷേകം പ്രാപിച്ചവരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. 
ഫോൺ: 9349242937,  
9567821419 (വാട്സ്ആപ്പ്)