പെന്തെക്കോസ്തു യുവതി; Canadian PR Holder; ലീവിനു നാട്ടിലുണ്ട് / വരനെ ആവശ്യമുണ്ട് / GN Matrimony 4832

Canada Torontoയില്‍ PR ഉം ജോലിയുമുള്ള പെന്തെക്കോസ്തു യുവതി (26/ 164 സെ.മീ) (ഐപിസി) എഞ്ചിനീയറിംഗ് ഡിപ്ലോമ. ഒരുമാസത്തെ ലീവില്‍ നാട്ടിലെത്തിയിട്ടുണ്ട്. കാനഡയില്‍ PR ഉള്ള അനുയോജ്യരും ആത്മീയരുമായ പെന്തെ ക്കോസ്തു യുവാക്കളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. ഫോണ്‍: 9961703011.