ജെയ്‌സ് ബിജു (51)അമേരിക്കയിൽ നിര്യാതയായി

ജെയ്‌സ് ബിജു (51)അമേരിക്കയിൽ നിര്യാതയായി

ഫിലാഡൽഫിയ: ഇമ്മാനുവേൽ ഐപിസി സഭാംഗം ബിജു മാർക്കോസിന്റെ ഭാര്യ ജെയ്‌സ് ബിജു (51) നിര്യാതയായി. മക്കൾ:  ജാക്ക് , ഷോൺ, ഡാനി. സംസ്കാരം പിന്നീട്.