പെന്തെക്കോസ്തു യുവതി; MCom; UAE ൽ അക്കൗണ്ടൻറ് / വരനെ ആവശ്യമുണ്ട് / GN Matrimony 5463

ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും കുടുംബമായി പെന്തെക്കോസ്തു  വിശ്വാസത്തിൽ വന്ന മാതാപിതാക്കളുടെ രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട മകൾ (30/ 168സെ.മീ) എം.കോം,  യു.എ.ഇ-യിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 7510559705, 9656403462.