പെന്തെക്കോസ്തു യുവതി; ബി ടെക് ഇലക്ട്രിക്കൽ; L and T LTD - ൽ എഞ്ചിനീയർ / വരനെ ആവശ്യമുണ്ട്/GN matrimony 6933

കത്തോലിക്കാ വിഭാഗത്തിൽ നിന്നും  പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന മാതാപിതാക്കളുടെ മകൾ (26/ DOB 22.11.1997/ 167 സെ.മീ.) ബി ടെക് ഇലക്ട്രിക്കൽ എഞ്ചിനീയർ, ചെന്നൈയിൽ L&T LTD   എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും  ആലോചനകൾ ക്ഷണിക്കുന്നു. എഞ്ചിനീയറിംഗ് ബിരുദം ഉള്ള ഉദ്യോഗാർഥികൾക്കു മുൻഗണന. 
Mob: 9446334536