പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്

പിവൈപിഎ പാലക്കാട്  സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന്

പാലക്കാട്: പിവൈപിഎ പാലക്കാട് സൗത്ത് സെൻ്റർ ഏകദിന സെമിനാർ ഏപ്രിൽ 17ന് രാവിലെ 10 മുതൽ ഐ പി സി ഹെബ്രോൻ തച്ചമ്പാറ ഹാളിൽ നടക്കും. സെൻറർ പാസ്റ്റർ കെ.യു. ജോയി ഉദ്ഘാടനം ചെയ്യും. സജി മത്തായി കാതേട്ട്, പാസ്റ്റർ ബിജു ജേക്കബ് എന്നിവർ ക്ലാസ്സുകൾ നയിക്കും.

പിവൈപിഎ പ്രസിഡൻ്റ് അനൂപ് എ, സെക്രട്ടറി ജോബി കുരുവിള എന്നിവർ നേതൃത്വം നൽകും.