എസ്ഥേർ അക്സ മാത്യുവിന് ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക്

എസ്ഥേർ അക്സ മാത്യുവിന് ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക്

പത്തനംതിട്ട : മേക്കൊഴുർ ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം എസ്ഥേർ അക്സ മാത്യു മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക് നേടി. പഴുമണ്ണിൽ മാത്യു പി. ചാക്കോയുടെയും ഏലിയാമ്മ മാത്യുവിന്റെയും മകളാണ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലായിരുന്ന പഠിനം.