ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി ജിജോയ് മാത്യു

ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി ജിജോയ് മാത്യു

നെതെർലാൻഡ്‌സിലെ ആംസ്റ്റർഡാം വി യു യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി റവ. ജിജോയ് മാത്യു. Semantic and Conceptual Appraisals of Dharma and Their Implications for a Glocal Understanding of Religion: A Hermeneutical and Postcolonial Analysis എന്ന ഗവേഷണ വിഷയത്തിൽ ആയിരുന്നു പിഎച്ച്ഡി കരസ്ഥമാക്കിയത്. 

കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ദൈവശാസ്ത്രത്തിൽ സെനറ്റ് ഓഫ്‌ സെറാമ്പൂറിൽ നിന്ന് റിലീജിയനിൽ എം. ടി. എച്ചും നേടിയിട്ടുള്ള ജിജോയ് മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മുൻ അധ്യാപകനും തേവലക്കര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവുമാണ്. 

ഭാര്യ: ബ്ലെസ്സി, മകൻ : നമിത്