സാഫ്ട് അപ്പോളജെറ്റിക്സ്‌ സെമിനാർ നവംബർ 3ന്

സാഫ്ട് അപ്പോളജെറ്റിക്സ്‌ സെമിനാർ നവംബർ 3ന്

ഷാർജ : 'സാഫ്ട് അപ്പോളജെറ്റിക്സ്‌' ഒരുക്കുന്ന സെമിനാർ നവംബർ 3ന് വൈകിട്ട് 7ന് ഷാർജ വർഷിപ്പ് സെൻ്ററിൽ നടക്കും. 'സഭാ നവീകരണം: നാൾവഴികളും നാളേയ്ക്കുള്ളതും' എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റമാരായ ജോൺസൻ ബേബി, അനിൽ കൊടിത്തോട്ടം, സൈമൺ ചാക്കോ, റിജു തരകൻ, ഡെനിഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക് : ജേക്കബ് വർഗീസ് - +971505183081

Advt.

.