എറണാകുളത്ത് നിരീശ്വരവാദികളുമായി സംവാദം ഡിസം.12 ന്
വാർത്ത: ഷിബു ജോൺ ഗുഡ്ന്യൂസ് ലേഖകൻ
എറണാകുളം: ക്രൈസ്തവരും നിരീശ്വരവാദികളുമായി തുറന്ന സംവാദത്തിന് വേദി ഒരുങ്ങുന്നു. ഡിസംബർ 12 ന് 1:30 ന്. എറണാകുളം പള്ളിമുക്ക് വുമൺസ് അസ്സോസിയേഷൻ ഹാളിലും ഡിസംബർ 6 ന് 1:30ന് കൊല്ലം ശ്രീനാരായണ ഗുരു കൾച്ചറൽ കോംപ്ലക്സിലും സംവാദം നടക്കും.
കൊല്ലത്ത് നടക്കുന്ന സംവാദ വിഷയം"പരിണാമം സയൻ്റിഫിക്കണോ"
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക
+917012176565
പ്രവേശനം പാസുകൾ മൂലം മാത്രം സീറ്റുകൾ പരിമിതമാണ് മൈ മീമാംസയെ പ്രതിനിധികരിച്ച് ബ്രദർ ജെയിംസ് വർഗീസ് IAS (Rtd) എസ്സെൻസിൻ്റെ പ്രതിനിധിയായ ടോമി സെബാസ്റ്റ്യൻ പങ്കെടുക്കും.



