ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തർ: സുവിശേഷയോഗവും സംഗീത ശുശ്രൂഷയും 26ന്

ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തർ: സുവിശേഷയോഗവും സംഗീത ശുശ്രൂഷയും 26ന്

ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ  2026  ജനുവരി 26 തിങ്കളാഴ്ച  വൈകിട്ട് 7:00 മുതൽ ആംഗ്ലിക്കൻ സെന്ററിലെ കൊരിന്ത് ഹാളിൽ  വച്ച്  ഏകദിന കൺവെൻഷൻ നടക്കുന്നു. പാസ്റ്റർ സുധീർ കുറുപ്പ് (KSA) ദൈവ വചനം സംസാരിക്കും.
ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ച് ക്വയർ ഗാനശുശ്രുഷയ്ക്കു നേതൃത്വം നൽകുന്നു. വിവരങ്ങൾക്ക്: പാസ്റ്റർ സാം തോമസ് : 55066405, ഷിജു ബേബി  :55858214

Advertisement