മാനന്തവാടി താബോർ ഹില്‍ റിവർ വ്യൂ റിട്രീറ്റ് സെൻ്ററിൽ ഉപവാസ പ്രാർത്ഥന; ഒക്ടോ. 8 നാളെ സമാപിക്കും

മാനന്തവാടി താബോർ ഹില്‍ റിവർ വ്യൂ റിട്രീറ്റ് സെൻ്ററിൽ ഉപവാസ പ്രാർത്ഥന; ഒക്ടോ. 8 നാളെ സമാപിക്കും

വാർത്ത പാസ്റ്റർ സുഭാഷ് കെ ജോസ്

മാനന്തവാടി: താബോർ ഹില്‍ റിവർ വ്യൂ റിട്രീറ്റ് സെൻ്ററിൽ നടക്കുന്ന 3 ദിന പ്രാർത്ഥന ഒക്ടോ. 8 നാളെ സമാപിക്കും. രാവിലെ 9.30 മുതൽ 1 വരെയും വൈകുന്നേരം 6.30 മുതൽ 9.00 വരെയും പ്രാർത്ഥന നടക്കും. പാസ്റ്റർ ജോജിമോൻ ജോസ് കൊട്ടാരക്കര പ്രസംഗിക്കുന്നു. ഡി അഡിഷൻ ഫോളോ അപ്പ് ക്യാമ്പും ഈ മീറ്റിങ്ങുകൾക്കൊപ്പം നടക്കുന്നുണ്ട്. 

വിവരങ്ങൾക്ക്: 8086 17 18 11,9946 32 29 78