ഐപിസി മലബാർ സ്റ്റേറ്റ് കൺവൻഷൻ ജനുവരി 21 മുതൽ

നിലമ്പൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മലബാർ സ്റ്റേറ്റ് പ്രഥമ കൺവൻഷൻ ജനുവരി 21 മുതൽ 25 വരെ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും.

പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള 6 റവന്യൂ ഡിസ്ട്രിക്റ്റുകളിൽ ഉൾപ്പെടുന്ന 34 സെൻ്റെറുകളും 513 സഭകളും ഉൾപ്പെടുന്നതാണ് മലബാർ  സ്റ്റേറ്റ്. 

കൺവൻഷന്റെ വിപുലമായ ക്രമീകരങ്ങൾക്ക് വേണ്ടി സബ് കമ്മിറ്റിയെ തിരഞ്ഞെടുത്തു 

ജനറൽ കൺവീനർ പാസ്റ്റർ ജോൺ ജോർജ് , ജോ. കൺവീനേഴ്‌സ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് , പാസ്റ്റർജോയ് ഗീവർഗീസ്, പാസ്റ്റർ വർഗീസ് മാത്യു . 

ജനറൽ കോഡിനേറ്റർ പാസ്റ്റർബിജോയ് കുര്യാക്കോസ്, ജോ.കോഡിനേറ്റേഴ്സ്  ജോർജ് തോമസ് , വിൻസൻ്റ് തോമസ് ,  ജെയിംസ് വർക്കി എന്നിവരെയും തിരഞ്ഞെടുത്തു.       

പ്രയർ : ചെയർമാൻ പാസ്റ്റർ ജോയ് ഗീവർഗീസ് , കൺവീനർ പാസ്റ്റർ NM മാത്യു ,ജോ.കൺവീനർ പാസ്റ്റർ വി റ്റി അന്ത്രയോസ് ,പാസ്റ്റർ റെജി o c , പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ ,പാസ്റ്റർ തോമസ്കുട്ടി 

പബ്ലിസിറ്റി & ഓൺലൈൻ മീഡിയ ചെയർമാൻ : ബ്രദർ തോമസ് ജേക്കബ് കണ്ണൂർ , കൺവീനർ : പാസ്റ്റർ ജോജി എബ്രഹാം ,ജോ.കൺവീനർ പാസ്റ്റർ സജി തോമസ് ,പാസ്റ്റർ അനിൽ ജോൺ , ബ്രദർ നീരജ് മാത്യു 

റിസപ്ഷൻ : ചെയർമാൻ :പാസ്റ്റർ സാംകുട്ടി കോഴമല , കൺവീനർ: പാസ്റ്റർ അനിഷ് തോമസ് ,ജോ.കൺവീനർ പാസ്റ്റർ സണ്ണി വർഗീസ്  

അക്കോമഡേഷൻ ചെയർമാൻ : ബ്രദർ വി ഡി ബേബി , കൺവീനർ : പാസ്റ്റർ ബിനോയ് ജേക്കബ് ,ജോ.കൺവീനേഴ്‌സ് പാസ്റ്റർ സുഭാഷ്, പാസ്റ്റർ വിനോയ് വർഗീസ് . വിജിലൻസ് :ചെയർമാൻ : ബ്രദർ പോൾസൺ കെ എസ് , കൺവീനർ : പാസ്സ്റ്റർ: സുനിൽ ബാബു ,ജോ.കൺവീനർ : പാസ്റ്റർ ജോജി മാത്യു , ബ്രദർ എബ്രഹാം ഉമ്മൻ . 

മ്യൂസിക് : ചെയർമാൻ : പാസ്റ്റർ ജോൺ ജോർജ് , കൺവീനർ പാസ്റ്റർ സജി കെ മാത്യു , ജോ.കൺവീനർ പാസ്റ്റർ ടൈറ്റസ് ജേക്കബ് , പാസ്റ്റർ ബാബു മഞ്ചേരി , പാസ്റ്റർ പ്രിൻസ് ചാക്കോ , പാസ്റ്റർ സുനിൽ ബി.

രജിസ്ട്രേഷൻ ചെയർമാൻ : ബ്രദർ രാജൻ എനോശ് , കൺവീനർ :പാസ്റ്റർ സജി ചാക്കോ , ജോ.കൺവീനർ സിസ്റ്റർ സിഞ്ചു മാത്യു , പാസ്റ്റർ റൊണാൾഡ് റോയ് .

പന്തൽ ,ലൈറ്റ് & സൗണ്ട് : ചെയർമാൻ : പാസ്റ്റർ കെ റ്റി തോമസ് , കൺവീനർ : പാസ്റ്റർ ഇ വി ഷെൽബി , ജോ.കൺവീനേഴ്‌സ് പാസ്റ്റർ കെ ജെ ജോസഫ് , ബ്രദർ ജിബുമോൻ കെ വൈ .

ട്രാൻസ്പോർട്ടേഷൻ : ചെയർമാൻ : പാസ്റ്റർ എം എം മാത്യു , കൺവീനർ : പാസ്റ്റർ എബിൻ ഏലിയാസ് ജോ.കൺവീനേഴ്‌സ് പാസ്റ്റർ ജോൺസൻ ടി പൗലോസ് 

ഫുഡ് : ചെയർമാൻ :ബ്രദർ കെ ഇ ജെക്കബ് , കൺവീനർ :പാസ്റ്റർ ബിജു ശമുവേൽ , ജോ.കൺവീനർ പാസ്റ്റർ സാജു ആൻഡ്രൂസ് .

കൗൺസിലിംഗ് : ചെയർമാൻ : പാസ്റ്റർ ജെയിംസ് അലക്സാണ്ടർ , കൺവീനർ : പാസ്റ്റർ സജി ജെക്കബ് ജോ.കൺവിനർ പാസ്റ്റർ അഖിൽ കെ വർഗീസ്, പാസ്റ്റർ വിബിൻ 

മെഡിക്കൽ & പൊലൂഷൻ ,ഹെൽത്ത് ചെയർമാൻ : ബ്രദർ ഷൈജു എബ്രഹാം ,കൺവീനർ : പാസ്റ്റർ രാജൻ ഗുപ്ത ,ജോ.കൺവീനർ പാസ്റ്റർ സന്തോഷ് 

കർത്തൃമേശ : ചെയർമാൻ : പാസ്റ്റർ ജിമ്മി കുര്യാക്കോസ് , കൺവീനർ പാസ്റ്റർ എബ്രഹാം ജെയിംസ് ,ജോ.കൺവീനർ പാസ്റ്റർ റെജി വർഗീസ് 

പാർക്കിംഗ് : ചെയർമാൻ : ബ്രദർ കെ സി ജോർജ് , കൺവീനർ പാസ്റ്റർ നൈനാൻ ,ജോ.കൺവീനർ ബ്രദർ തോമസ്കുട്ടി കെ കെ, ബ്രദർ ജോൺസൺ ,സന്തോഷ് വർഗീസ് 

ഫൈനാൻസ് : ചെയർമാൻ: ബ്രദർ ജോർജ് തോമസ് , കൺവീനർ :ബ്രദർ അച്ഛൻകുഞ്ഞ് ,ജോ.കൺവീനർ: ബ്രദർ തോമസ് ചാക്കോ ,പാസ്റ്റർ ഷാജി പി തോമസ് 

ഓഫറിങ് & കൗണ്ടിംഗ് : ചെയർമാൻ പാസ്റ്റർ എം കെ ജോയ് 

ട്രാൻസിലേഷൻ : ചെയർമാൻ : പാസ്റ്റർ തോമസ് തോമസ് , കൺവീനർ: പാസ്റ്റർ വി ജി മനോജ് ,

വോളൻ്റിയേഴ്സ്: ചെയർമാൻ : പാസ്റ്റർ വർഗീസ് മാത്യു ,കൺവീനർ ക്യാപ്റ്റൻ അലക്സാണ്ടർ , റ്റി. എ എബ്രഹാം, സിസ്റ്റർ സാലി പുന്നൂസ്

ബൈബിൾ റീഡിങ്ക: കൺവീനർ: പാസ്റ്റർ ജെയിംസ് വർഗീസ്.

ലേഡീസ് വിങ് ചെയർമാൻ : സിസ്റ്റർ സാറാമ്മ ജോർജ് :കൺവീനർ സിസ്റ്റർ ലിസി വർഗീസ്, ജോ. കൺവീനർ സിസ്റ്റർ ബെൻസി ബിജോയ് , സിസ്റ്റർ ജെസി വർഗ്ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.