ഉമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 7ന്

പത്തനാപുരം: ഉമ്മൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി 1998 - 2000 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 7ന് തിങ്കളാഴ്ച രാവിലെ 10 മുതൽ 1വരെ കുമ്പഴ മല്ലശ്ശേരി മുക്ക് മിഷൻ ഇന്ത്യ ട്രിനിറ്റി ചർച്ച് ഹാളിൽ നടത്തും. പാസ്റ്റർ സജു കെ.കെ, പാസ്റ്റർ തോമസ് എം.സി, പാസ്റ്റർ സിജു, പാസ്റ്റർ ബിനോജ് ഊന്നുകൽ തുടങ്ങിയവർ നേതൃത്വം നൽകും.
Advertisement