ജോവാൻ കെ.സജീവിനു (8) പ്രത്യാശയോടെ വിട 

ജോവാൻ കെ.സജീവിനു (8) പ്രത്യാശയോടെ വിട 

കോട്ടയം: സംക്രാന്തി കണ്ണംമ്പള്ളി കെ.എം. സജീവിന്റെയും അനിത ശശിധരന്റെയും മകൻ ജോവാൻ കെ. സജീവ് (8) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇടയ്ക്കിടക്ക് ഫിക്സ് വരുമായിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കാർഡിയാക് അറസ്റ്റ് ഉണ്ടായതിനെ തുടർന്നാണ് മരണം.

സംസ്കാരം ഒക്ടോ.9 ന് കാരിത്താസ് പേരൂർ കണ്ടംചിറയിലുള്ള ഭവനത്തിലാരംഭിച്ച് ഏറ്റുമാന്നൂർ ഏജി ചർച്ചിന്റെ മാങ്ങാനം ചിലമ്പാക്കുന്ന് സെമിത്തേരിയിൽ.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി