ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി  ഗ്രാജുവേഷൻ സർവീസ് മാർച്ച് 26 ന്

ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി  ഗ്രാജുവേഷൻ സർവീസ് മാർച്ച് 26 ന്

അടൂർ: മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി 55 മത് ഗ്രാജുവേഷൻ സർവീസ് 2026 മാർച്ച് 26 ന് നാളേ രാവിലെ 09 മുതൽ 01 വരെ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി ജൂബിലി ആഡിറ്റോറിയത്തിൽ നടക്കും എക്സിക്യൂട്ടീവ് ഡയറക്ടർ (NIEA) റവ. ഡോ. അലക്സാണ്ടർ എ ഫിലിപ്പ് ഗ്രാജുവേഷൻ അഡ്രസ് നടത്തും 

റവ സാം ജോർജ്ജ് കോശി നേതൃത്വം നൽകും