അടിയന്തര പ്രാർത്ഥനയ്ക്ക്

അടിയന്തര പ്രാർത്ഥനയ്ക്ക്

കുവൈറ്റ്‌ സിറ്റി : പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യയും കുവൈറ്റിലെ അദാൻ ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സുമായ സിസ്റ്റർ ബ്ലസി സാലു (38) വെന്റിലേറ്റർ സപ്പോർട്ടിൽ ഇപ്പോൾ കുവൈറ്റ്‌ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരിക്കുന്നു.

പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

Advertisement 

Advertisement