അടിയന്തിര പ്രാർത്ഥനയ്ക്ക്

അടിയന്തിര പ്രാർത്ഥനയ്ക്ക്

കൊട്ടാരക്കര : ഗുഡ്ന്യൂസ് പ്രതിനിധി ജേക്കബ് ജോണിൻ്റെ മാതാവ് തൃക്കണ്ണമംഗൽ പള്ളികിഴക്കെതിൽ സാറമ്മ ജോൺ ഓഗ. 2 ഇന്ന് മീയണ്ണൂർ അസിസി ഹോസ്പിറ്റലിൽ ഓപ്പറേഷന് വിധേയയാവുകയാണ്. അടുക്കളയിൽ വീണതിനെ തുടർന്നുണ്ടായ ശരീരിക പരിക്കാണ് കാരണം.

പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.