പാസ്റ്റർ വർഗീസ് ബേബി നയിക്കുന്ന മുഴുരാത്രി പ്രാർത്ഥന ആഗ. 22 ന്

പാസ്റ്റർ വർഗീസ് ബേബി നയിക്കുന്ന മുഴുരാത്രി പ്രാർത്ഥന ആഗ. 22 ന്

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 വൈകിട്ട് 6.30 മുതൽ മുഴുരാത്രി പ്രാർത്ഥന കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടക്കും. പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം നേതൃത്വം നൽകും. വിവരങ്ങൾക്ക്: 94463 44490