പ്രേഷിത ദൗത്യത്തിൽ അഞ്ച് പതിറ്റാണ്ട്; ഡോ.  വി.റ്റി. എബ്രഹാമിന്  ഏ.ജി ട്രിനിറ്റി ചർച്ചിന്റെ ആദരവ്

പ്രേഷിത ദൗത്യത്തിൽ അഞ്ച് പതിറ്റാണ്ട്; ഡോ.  വി.റ്റി. എബ്രഹാമിന്  ഏ.ജി ട്രിനിറ്റി ചർച്ചിന്റെ ആദരവ്

കോഴിക്കോട് : പ്രേഷിത ദൗത്യത്തിൽ 50 വർഷം പിന്നിടുന്ന ഏ ജി മലബാർ  
ഡിസ്ട്രിക്ട് സൂപ്രണ്ടും കോഴിക്കോട് അസംബ്ളീസ് ഓഫ് ഗോഡ് ട്രിനിറ്റി ചർച്ച് സീനിയർ 
പാസ്റ്ററുമായ റവ. ഡോ. വി.റ്റി. എബ്രഹാമിനെയും സഹധർമ്മിണി തങ്കമ്മ എബ്രഹാമിനെയും ഏ ജി 
ട്രിനിറ്റി ചർച്ച് ആദരിച്ചു. പാസ്റ്റേഴ്‌സും എൽഡേഴ്സും ചേർന്ന് മെമ്മെന്റോ നൽകി. സഭാ സെക്രട്ടറി സുരേഷ് ചാൾസ് ഷോൾ അണിയിച്ചു. പാസ്റ്റർ സാജൻ മാത്യു,  ദിവാകരൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Advertisement