സമ്മർ യൂത്ത് ക്യാമ്പ് ഏപ്രിൽ 20 മുതൽ കോട്ടയം ഐപിസി സെമിനാരിയിൽ 

സമ്മർ യൂത്ത് ക്യാമ്പ് ഏപ്രിൽ 20 മുതൽ കോട്ടയം ഐപിസി സെമിനാരിയിൽ 

കോട്ടയം: ഐപിസി തിയോളോജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ സമ്മർ യൂത്ത് ക്യാമ്പ് ഏപ്രിൽ 20 മുതൽ 23 വരെ കോട്ടയം ഐപിസി സെമിനാരിയിൽ നടക്കും. 13 വയസ്സിനു മുകളിലുള്ളവർക്ക് പങ്കെടുക്കാം. "Journeying with Jesus" എന്നതാണ് തീം. താമസ സൗകര്യം ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. 

വിവരങ്ങൾക്ക്: പാസ്റ്റർ പ്രത്യാശ് ടി. മാത്യു : 9400713899, പാസ്റ്റർ ജിയോ ഫിലിപ്പ്: 904821356, റിയ മാത്യു: 8848637368

Advertisement