വൈ. യോഹന്നാന്റെ സഹധർമ്മിണി മറിയാമ്മ യോഹന്നാൻ കർതൃസന്നിധിയിൽ
ന്യൂയോർക്ക്: ഐപിസി തിയോളജിക്കൽ സെമിനാരി ബോർഡ് മെമ്പറും നോർത്ത് അമേരിക്കയിലെ ഐപിസി എഡ്യൂക്കേഷനൽ & വെൽഫെയർ സൊസൈറ്റിയുടെ മുൻ എക്സിക്യൂട്ടീവ് അംഗവുമായ വൈ. യോഹന്നാന്റെ ഭാര്യ മറിയാമ്മ യോഹന്നാൻ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഇടമൺ പാറയിൽ തോമാച്ചൻ ഉപദേശിയുടെ കൊച്ചുമകളാണ് പരേത. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളും റോക്ക് ലാൻഡ് ഇന്ത്യൻ പെന്തെക്കോസ്ത് ഫെലോഷിപ്പിലെ അംഗവുമാണ്. സംസ്കാരം പിന്നീട്.
വാർത്ത: ടോം മാത്യു കോട്ടയം


