ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടി ജെനിയ ഗ്രേസ് ജോമോൻ

ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടി ജെനിയ ഗ്രേസ് ജോമോൻ

പത്തനംതിട്ട: സി.ബി.എസ്.ഇ സംസ്ഥാന കലോത്സവം ലളിതഗാന മത്സരത്തിൽ ജെനിയ ഗ്രേസ് ജോമോൻ എ ഗ്രേഡ് നേടി. ബീഹാറിൽ സുവിശേഷവേല ചെയ്യുന്ന പാസ്റ്റർ ജോമോൻ്റെയും ജൂലിയുടെയും മകളാണ് ജെനിയ ഗ്രേസ്.

Advt.