റിൻ ജോണിനു ഡോക്ടറേറ്റ്

റിൻ ജോണിനു ഡോക്ടറേറ്റ്

കറ്റാനം: പാസ്റ്ററൽ കൗൺസിലിങ്ങിൽ സെനറ്റ് ഓഫ് സെറാംമ്പൂർ കോളേജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ റിൻ ജോൺ. മോറിയ തിയോളജിക്കൽ സെമിനാരി യുകെയുടെ പ്രിൻസിപ്പാൾ ആണ്. ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി മണക്കാലയിലെ അധ്യാപകനായിരുന്നു. കറ്റാനം ഭരണിക്കാവ് പാസ്റ്റർ ജോൺ ഫിലിപ്പിന്റെയും റോസമ്മയുടെയും മകൻ. ഭാര്യ പ്രിൻസി കായംകുളം മുളവന കുടുംബാംഗം.

Advertisement