അടൂരിൽ 21 ദിന ഉപവാസ പ്രാർത്ഥന
അടൂർ: അടൂർ ചിറ്റാനിമുക്ക് ഐപിസി രഹബോത്ത് സഭയിൽ നവംബർ 10 മുതൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും.
പകൽ വിശ്വാസികളുടെ ഭവനങ്ങളിലും രാത്രിയിൽ സഭാഹാളിലുമാണ് യോഗങ്ങൾ നടക്കുന്നത്.
പാസ്റ്റർ ഫിലിപ്പ് പി തോമസ് സീനിയർ പാസ്റ്ററായും പാസ്റ്റർ ജയിംസ് കോശി സഹശുശ്രുഷകനായും സേവനം അനുഷ്ഠിക്കുന്നു. വിവരങ്ങൾക്ക് 944708 1755

