ഇംഗ്ലീഷ് കവിതാ പാരായണത്തിൽ A ഗ്രേഡ് നേടി ജോയന്ന മാത്യു ജേക്കബ്

ഇംഗ്ലീഷ് കവിതാ പാരായണത്തിൽ A ഗ്രേഡ് നേടി ജോയന്ന മാത്യു ജേക്കബ്

അടൂർ : മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ഇംഗ്ലീഷ് കവിതാ പാരായണത്തിൽ A ഗ്രേഡ് നേടി ജോയന്ന മാത്യു ജേക്കബ്. അടൂർ ശാരോൻ ഫെല്ലോഷിപ് ചർച്ച് പരുത്തപ്പാറ സഭയിലെ ശുശ്രുഷകൻ പാസ്റ്റർ മാത്യു വി ജേക്കബിന്റെ മകളാണ് ജോയന്ന.

Advt.