Admission Started: Rhema Bible College & Seminary

Admission Started: Rhema Bible College & Seminary

പാലക്കാട്: കർത്താവിൽ പ്രസിദ്ധനായ  ഡോ.റോയ് ചെറിയാന് ദൈവം നല്കിയ ഒരു ദർശനമാണ് സഭാ പ്രവർത്തനത്തിന് യുവതി യുവാക്കന്മാരെ സജ്ജമാക്കുക എന്നത്. അപ്രകാരം സ്ഥാപിതമായ കേരളത്തിലെ പ്രമുഖ ബൈബിൾ സെമിനാരിയാണ് പാലക്കാട്ട് സ്ഥിതിചെയ്യുന്ന Rhema Bible College & Seminary.

ATA Accreditation ഉള്ള ഈ സെമിനാരി ഇതിനോടകം  കേരളത്തിലെ ഉന്നതമായ ബൈബിൾ സെമിനാരികളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇരുപത്തിരണ്ട് വർഷമായി ഭാരതത്തിൽ സഭാ പ്രവർത്തനത്തിനു പ്രധാന പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് റീമാ ബൈബിൾ കോളേജ് & സെമിനാരി.

താഴെ പറയുന്ന കോഴ്സുകൾക്ക് 2025-26 അദ്ധ്യായന വർഷത്തിലേക്ക് വചനം പഠിക്കുന്നതിനും സുവിശേഷ പ്രവർത്തനത്തിനു വേണ്ട മികച്ച പരിശീലനം ലഭിക്കുന്നതിനും സുവിശേഷ പ്രവർത്തനത്തിന് താല്പര്യവും വിളിയുമുള്ള യുവതിയുവാക്കളുടെ അപേക്ഷകൾ ക്ഷണിക്കുന്നു:

1. M.Div ( Regular & Distance), 

2. B.Th,

3. Dip Th

അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും മറ്റു പ്രോത്സാഹനങ്ങളും നൽകുന്നതാണെന്നും പുതിയ അദ്ധ്യായന വർഷം ജൂൺ 2-ന് ആരംഭിക്കുമെന്നും പ്രിൻസിപ്പാൾ പാസ്റ്റർ സാബു മത്തായി കാതേട്ട് അറിയിച്ചു. 

പഠിക്കുവാൻ താല്പര്യമുള്ളവർ  ബന്ധപ്പെടുക - 85898 89288, 88481 80117, 80865 61166