വാർഡനെയും ചാപ്ലേയ്നെയും ആവശ്യമുണ്ട്

വാർഡനെയും ചാപ്ലേയ്നെയും ആവശ്യമുണ്ട്

മലപ്പുറം ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയം ബൈബിൾ കോളേജിലേക്ക് മെൻസ് ഹോസ്റ്റൽ വാർഡനെയും ചാപ്ലേയ്നെയും ആവശ്യമുണ്ട്.

അവിവാഹിതരും, M. Div. അല്ലെങ്കിൽ BD ബിരുദം ഉള്ളവരും പൂർണ്ണസമയം ക്യാമ്പസിൽ താമസിക്കുന്നവരും ആയിരിക്കണം.

താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക: 9847263308, 7012418261.